tag:blogger.com,1999:blog-6316393439433780654.post5305454363415813974..comments2023-07-23T17:03:13.523+05:30Comments on INTIMATE STRANGER: അങ്ങനെ ഒരോണക്കാലത്തിനു കൂടെ വിടദൃശ്യ- INTIMATE STRANGERhttp://www.blogger.com/profile/06851425040794091789noreply@blogger.comBlogger75125tag:blogger.com,1999:blog-6316393439433780654.post-44363239552089135232011-10-28T00:11:54.784+05:302011-10-28T00:11:54.784+05:30കന്നിമാസത്തിലെ ഓണം കൂടാണാനല്ലോ ഞാനിവിടെ വന്നത് അല്‍...കന്നിമാസത്തിലെ ഓണം കൂടാണാനല്ലോ ഞാനിവിടെ വന്നത് അല്ലേ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-6316393439433780654.post-33097670571684543812011-10-27T16:31:36.237+05:302011-10-27T16:31:36.237+05:30പോസ്റ്റ് ഇപ്പോഴാ കണ്ടേ!! ഒരു രക്ഷയുമില്ലല്ലോ !!! ന...പോസ്റ്റ് ഇപ്പോഴാ കണ്ടേ!! ഒരു രക്ഷയുമില്ലല്ലോ !!! നല്ല ഏഴുത്ത് ....
നല്ലവണ്ണം ചിരിപ്പിച്ചു!!! എന്തൊക്കെ ആയാലും കിങ്ങിണി ആണ് താരം!!!Anonymousnoreply@blogger.comtag:blogger.com,1999:blog-6316393439433780654.post-3981371983691862252011-10-09T09:19:38.193+05:302011-10-09T09:19:38.193+05:30ചേച്ചീഈഈഈഈഈഈ.... പുതിയ പോസ്റ്റൊന്നും ഇല്ലേ.... ഒളി...ചേച്ചീഈഈഈഈഈഈ.... പുതിയ പോസ്റ്റൊന്നും ഇല്ലേ.... ഒളിച്ചോടിയെങ്ങാനും പോയോ അതോ ഇവിടൊക്കെതന്നെ ഉണ്ടോഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-6316393439433780654.post-14589258470529401842011-10-05T16:09:07.869+05:302011-10-05T16:09:07.869+05:30അങ്ങനെ ഓണം ഗംഭീരമായി ഇല്ലേ?അങ്ങനെ ഓണം ഗംഭീരമായി ഇല്ലേ?Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-6316393439433780654.post-17750555824970188822011-10-03T11:55:05.689+05:302011-10-03T11:55:05.689+05:30പ്രിയപ്പെട്ട ചിന്നു,പൊന്നു,
ഒരു രസികന്‍ ഓണം പോസ്റ്...പ്രിയപ്പെട്ട ചിന്നു,പൊന്നു,
ഒരു രസികന്‍ ഓണം പോസ്റ്റ്! നന്നായി രസിച്ചു!
കൈയ്യിലെ ആ പൂക്കളം ഡിസൈന്‍ എത്ര മനോഹരം! ഇവിടുത്തെ ഓണം ഇന്നലെയും ഉണ്ടായിരുന്നു! ഒരു മാസം!
അതേ,ഓണകോടി ആരെങ്കിലും വാങ്ങി തരണം! :)
അഭിയോടു പറയണം...ഒട്ടും പേടിക്കരുത് എന്ന്!മിടുക്കന് തന്നെ!
ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ടു,
സസ്നേഹം,
അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-6316393439433780654.post-35087134254564910792011-10-03T11:48:24.964+05:302011-10-03T11:48:24.964+05:30This comment has been removed by the author.anupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-6316393439433780654.post-83550730093784314852011-10-01T20:24:54.253+05:302011-10-01T20:24:54.253+05:30ഗംഭീരം, ഈ ഓണാഘോഷം. അഭിനന്ദനങ്ങൾ കേട്ടൊ.ഗംഭീരം, ഈ ഓണാഘോഷം. അഭിനന്ദനങ്ങൾ കേട്ടൊ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6316393439433780654.post-2805638411665175602011-09-25T17:19:35.117+05:302011-09-25T17:19:35.117+05:30ക്ലച്ചെന്തിയേ മക്കളേ....? (ഡ്രൈവിംഗ് പുരാണം യഥാര്...ക്ലച്ചെന്തിയേ മക്കളേ....? (ഡ്രൈവിംഗ് പുരാണം യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണോ..?)ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6316393439433780654.post-45963059761247730482011-09-25T16:15:37.506+05:302011-09-25T16:15:37.506+05:30വളരെ നന്നായിട്ടുണ്ട് ട്ടോ..വളരെ നന്നായിട്ടുണ്ട് ട്ടോ..sangeethahttps://www.blogger.com/profile/18020438490433352140noreply@blogger.comtag:blogger.com,1999:blog-6316393439433780654.post-23176674157456175222011-09-23T00:32:51.024+05:302011-09-23T00:32:51.024+05:30അതീവ രസകരമായി അവതരിപ്പിച്ചു .
നല്ല വായനഅതീവ രസകരമായി അവതരിപ്പിച്ചു .
നല്ല വായനAhttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-6316393439433780654.post-86377174483546135032011-09-22T19:08:36.310+05:302011-09-22T19:08:36.310+05:30ഏതവനാടാ അത്, എടുത്തോണ്ട് പോകാന്‍ പറ അവന്റെ *^#@;%...ഏതവനാടാ അത്, എടുത്തോണ്ട് പോകാന്‍ പറ അവന്റെ *^#@;%$&, ഇവനൊക്കെ ഇവിടാണാ ഓടിച്ചു പഠിക്കാന്‍ കണ്ടേ..ആര്ടാ??!^($@% ഓം ശാന്തി ഓം!!"
വന്നു നോക്കുന്നവരെ എല്ലാം നല്ല ഭംഗിയായിട്ടവന്‍ ചിരിച്ചു കാണിക്കുന്നുണ്ട് എന്തൊരു പുഞ്ചിരി എന്തൊരു വിനയം..!
നന്നായിരിക്കുന്നു ... ആശംസകള്‍ . ഇനിയും വരാംവേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-6316393439433780654.post-14096994089633797712011-09-21T08:07:14.480+05:302011-09-21T08:07:14.480+05:30nice post....
BELATED ONAM WISHESnice post....

BELATED ONAM WISHESAnonymousnoreply@blogger.comtag:blogger.com,1999:blog-6316393439433780654.post-27714057450719744252011-09-20T23:33:22.520+05:302011-09-20T23:33:22.520+05:30വളരെ നന്നായി...അനുഭവവും എഴുത്തും...
ആശംസകൾവളരെ നന്നായി...അനുഭവവും എഴുത്തും...

ആശംസകൾGopakumar V S (ഗോപന് )https://www.blogger.com/profile/09805230542507661424noreply@blogger.comtag:blogger.com,1999:blog-6316393439433780654.post-20529655666223726062011-09-20T22:12:57.376+05:302011-09-20T22:12:57.376+05:30Kollaam, pakshe onathintannu Maveli thampuraan lat...Kollaam, pakshe onathintannu Maveli thampuraan late aayathinte kaaranam ippozhaa manassilaayathu. athe, harippaattil park checythirunna addehathinte bike-il oru I20 idichu naashamaayathre.. ippo aaline pidi kitti..Anonymoushttps://www.blogger.com/profile/07775969367910289334noreply@blogger.comtag:blogger.com,1999:blog-6316393439433780654.post-35145015827118466072011-09-20T17:45:00.318+05:302011-09-20T17:45:00.318+05:30പാവം അച്ഛന്. ഹാപ്പി ഓണം !പാവം അച്ഛന്. ഹാപ്പി ഓണം !Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-6316393439433780654.post-52903007126324516742011-09-19T19:20:47.258+05:302011-09-19T19:20:47.258+05:30ഹ ഹ ഇത് എന്തൂട്ട്നാ ഇത്. ഒരു സാധനം തന്നെ.ഹ ഹ ഇത് എന്തൂട്ട്നാ ഇത്. ഒരു സാധനം തന്നെ.Anonymoushttps://www.blogger.com/profile/12438760924859421145noreply@blogger.comtag:blogger.com,1999:blog-6316393439433780654.post-70390280591531827212011-09-19T18:03:20.741+05:302011-09-19T18:03:20.741+05:30@thanal: hi hi..ellinte ennam koodum palli ennam k...@thanal: hi hi..ellinte ennam koodum palli ennam kurayum..athano udeshiche
@prassanna raghavan: maaveli anganoru bhudhimosham kaanikkuvo chechi??
@panchaara: mm mm..adichu..polichu
@siyaaf: thank you chetta
@manoraj: neelam onnum oru prashanam alla chetta. Veruthe ingane purathu okke pokumbale kurtha idaarullu allathappo vere dressaa..njangal ee penkochungalk dressil ulla variety ichare kooduthala..haa...!!he he..veruthey ennucha casual aayi ..enikki grammaril onnum pande valya vishwasam illa..athokke aaro undakkiya andhavishwasangala..:P ennalum mano chettan paranjond thiruthiyekkam .kakkanad enik range illa ..pedikkanda..palarivattom..kaloor..north..kacheripadi..pathma..menaka ..m.g road ividokkeya enik tower ulle..A.t.m nnu colloquial aayi paranjatha..kolamaayi alle..
Manoraj chettaa..thanks a ton for ur valuable comments...
@rahul: thank you
@sugandhi: thank you
@aazad: late aa vandaalum styleaa than varanam ennalle? Oru kidilol kidilan aashamsa angottum pidicho.INTIMATE STRANGERnoreply@blogger.comtag:blogger.com,1999:blog-6316393439433780654.post-3765361459287860592011-09-18T20:51:23.231+05:302011-09-18T20:51:23.231+05:30വരാനിത്തിരി വൈകി. എന്നാലും ആസ്വദിച്ചു. കലക്കി കേട്...വരാനിത്തിരി വൈകി. എന്നാലും ആസ്വദിച്ചു. കലക്കി കേട്ടോ.. കഴിഞ്ഞു പോയ ഓണത്തിനും വരാനിരിക്കുന്ന ആഘോഷങ്ങള്‍ക്കും എല്ലാം ചേര്‍ത്തൊരു കിടിലന്‍ ആശംസ നേരുന്നു...ആസാദ്https://www.blogger.com/profile/12358447582080690555noreply@blogger.comtag:blogger.com,1999:blog-6316393439433780654.post-88442567156549566112011-09-18T14:08:50.809+05:302011-09-18T14:08:50.809+05:30രസച്ചരടു മുറിയാതെ വായിച്ചു. അഭിനന്ദനങ്ങള്രസച്ചരടു മുറിയാതെ വായിച്ചു. അഭിനന്ദനങ്ങള്സുഗന്ധിhttps://www.blogger.com/profile/04699220846698359528noreply@blogger.comtag:blogger.com,1999:blog-6316393439433780654.post-62323367246357913582011-09-18T12:20:33.572+05:302011-09-18T12:20:33.572+05:30good one lady.... cheers...good one lady.... cheers...Rahul C Rajuhttps://www.blogger.com/profile/06686508622148192023noreply@blogger.comtag:blogger.com,1999:blog-6316393439433780654.post-61138452954512594362011-09-18T08:37:13.450+05:302011-09-18T08:37:13.450+05:30അയ്യോ വലിയ കമന്റായി പോയി. സോറിട്ടാഅയ്യോ വലിയ കമന്റായി പോയി. സോറിട്ടാManorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-6316393439433780654.post-24901091378801564202011-09-18T08:36:20.268+05:302011-09-18T08:36:20.268+05:30ഇന്റ്റിമേറ്റിന്റെ കഥകളായിരുന്നു മുന്‍പ് കൂടുതല്‍...ഇന്റ്റിമേറ്റിന്റെ കഥകളായിരുന്നു മുന്‍പ് കൂടുതല്‍ വായിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഇന്റിമേറ്റിന് സ്ട്രേഞ്ച് ആയ ഇത്തരം ഒരു മുഖമുണ്ടെന്ന് (നര്‍മ്മം) മനസ്സിലാക്കിയത് ഒരു രണ്ട് മൂന്ന് പോസ്റ്റുകളായിട്ടാണ്. നല്ല നര്‍മ്മഭാവന. അത് തീര്‍ത്തും ചോര്‍ന്ന് പോകാതെ അവതരിപ്പിക്കുവാനുമറിയാം. നര്‍മ്മം എഴുതുന്നവരോട് എനിക്ക് അസൂയയാണോന്ന് ചോദിച്ചാല്‍ അല്ല എന്ന് ഞാന്‍ നിങ്ങളോട് പറയും. പക്ഷെ അസൂയതന്നെയാണ്. അല്ലെങ്കില്‍ ഈ പോസ്റ്റ് വായിക്കുമ്പോള്‍ മുഴുവന്‍ എന്തെങ്കിലും കുനിഷ്ട് കിട്ടണേ എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കില്ലല്ലോ. അപ്പോള്‍ എന്റെ ചോദ്യപംക്തി തുടങ്ങാല്ലേ :)

1. "സ്വന്തമായിട്ട് ഓണക്കോടി വാങ്ങുന്നത് ശരിയല്ലാത്തോണ്ട് ഞാന്‍ ഓണക്കോടി എടുത്തില്ല, വെറുതെ പുറത്തൊക്കെ പോകുമ്പോള്‍ ഇടാന്‍ രണ്ടു കുര്‍ത്ത മേടിച്ചു." - അതെന്താ ഇന്റിമേറ്റേ വെറുതെ പുറത്ത് പോകുമ്പോള്‍ മാത്രമേ ഡ്രസ്സ് ഇടാറുള്ളോ..! എങ്കില്‍ ഭീകരമായ ആ അവസ്ഥ കാക്കനാട് സംജാതമാവാതിരിക്കട്ടെ :):)

2. "ചിന്നൂ, എ.ടി.എം അമ്മേടെ കൈയില്‍ കൊടുത്തിട്ടുണ്ട് നിങ്ങള്‍ക്ക് എന്താ വേണ്ടെന്നുവെച്ചാല്‍ വാങ്ങീട്ടു തിരിച്ചു വരുന്നവഴി ഹരിപ്പാട്ടൂന്നു പൂവും വാങ്ങിക്കണം, അഭിയേം കൂടി പൊയ്ക്കോ." - ഹോ ഈ അച്ഛന് ഒരു വലിയ സംഭവമാണല്ലേ.. ഒരു എ.ടി.എം മെഷിന് തന്നെ അമ്മേടെ കൈയില്‍ കൊടുത്തില്ലേ. ഇവിടെ ഒരു എ.ടി.എം.കാര്‍ഡ് സൂക്ഷിക്കാന്‍ പെടുന്ന പാട് എനിക്കും ദൈവത്തിനുമറിയാം. അത് മെഷിനിലിട്ടാല് മെഷിന് പിച്ചക്കാരനാണെന്ന് വിചാരിച്ച് കാഷ് തരുമെന്നത് വേറെ കാര്യം :)

ഹോ. ഒരല്പം അസൂയക്ക് ആശ്വാസമായി. സമര്‍പ്പണത്തില്‍ എല്ലാമുണ്ട്. ആ സമര്‍പ്പണം തന്നെ ഏറ്റവും മനോഹരവും. വൈകിയതിനാല്‍ ഇനി ഓണം ആശംസിക്കുന്നില്ല. മറിച്ച് പൂജവെയ്പ് ഓണം ആശംസിക്കുന്നുManorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-6316393439433780654.post-86014833211312504562011-09-18T02:36:52.015+05:302011-09-18T02:36:52.015+05:30ഓണത്തെ പറ്റി അടപ്രഥമന്‍ പോലെ മധുരമുള്ള ഒരു പോസ്റ്റ...ഓണത്തെ പറ്റി അടപ്രഥമന്‍ പോലെ മധുരമുള്ള ഒരു പോസ്റ്റ് ..സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-6316393439433780654.post-42831456522725731852011-09-18T02:36:49.765+05:302011-09-18T02:36:49.765+05:30ഓണത്തെ പറ്റി അടപ്രഥമന്‍ പോലെ മധുരമുള്ള ഒരു പോസ്റ്റ...ഓണത്തെ പറ്റി അടപ്രഥമന്‍ പോലെ മധുരമുള്ള ഒരു പോസ്റ്റ് ..സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-6316393439433780654.post-85609803175766812412011-09-18T02:36:46.380+05:302011-09-18T02:36:46.380+05:30ഓണത്തെ പറ്റി അടപ്രഥമന്‍ പോലെ മധുരമുള്ള ഒരു പോസ്റ്റ...ഓണത്തെ പറ്റി അടപ്രഥമന്‍ പോലെ മധുരമുള്ള ഒരു പോസ്റ്റ് ..സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.com