tag:blogger.com,1999:blog-6316393439433780654.post5369763601568020328..comments2023-07-23T17:03:13.523+05:30Comments on INTIMATE STRANGER: കട്ട് ആന്‍ഡ് പെയിസ്റ്റ് അഥവാ കട്ടോണ്ടുപോയി പെയിസ്റ്റ്ചെയ്യല് ..ദൃശ്യ- INTIMATE STRANGERhttp://www.blogger.com/profile/06851425040794091789noreply@blogger.comBlogger15125tag:blogger.com,1999:blog-6316393439433780654.post-62561926862933953432013-04-17T18:42:24.066+05:302013-04-17T18:42:24.066+05:30ഹ ഹ ഹ നാട്ടുകാരീ സമ്മതിച്ചു തന്നിരിക്കുന്നു :)ഹ ഹ ഹ നാട്ടുകാരീ സമ്മതിച്ചു തന്നിരിക്കുന്നു :)ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-6316393439433780654.post-6303867737420272902013-04-10T03:31:53.582+05:302013-04-10T03:31:53.582+05:30ഞാൻ പണ്ട് എന്റെ ബ്ലോഗില എഴുതിയ "അവതാർ കോളനി ...ഞാൻ പണ്ട് എന്റെ ബ്ലോഗില എഴുതിയ "അവതാർ കോളനി " അതേ പടി പലരും അടിച്ചോണ്ട് പോയി അവരുടെ ബ്ലോഗില്‍ ഇട്ടത. ആദ്യം ഒക്കെ കൊറെ വിഷമം ആയി. അങ്ങനെ അടിച്ചോണ്ട് പോയ ഒരുത്തന്റെ ബ്ലോഗിൽ ചെന്ന് കമന്റ് ഇട്ടു. പുള്ളി എന്റെ കമന്റ് മാത്രം ഡിലീറ്റ് ചെയ്തു. ഇങ്ങനെ വല്ലവന്റേം കൊച്ചിന്റെ പിതൃത്വം ഏറ്റെടുക്കാൻ നടക്കാതെ കൂലി പണി എടുത്തു ജീവിച്ചൂടെ Sarath Menonhttp://sarathgmenon.blogspot.comnoreply@blogger.comtag:blogger.com,1999:blog-6316393439433780654.post-755593225232867212013-03-26T15:26:43.841+05:302013-03-26T15:26:43.841+05:30ആഹാ! ഇത് ഗംഭീരമായിട്ടുണ്ടല്ലോ...അഭിനന്ദനങ്ങള്‍ കേട...ആഹാ! ഇത് ഗംഭീരമായിട്ടുണ്ടല്ലോ...അഭിനന്ദനങ്ങള്‍ കേട്ടോ..Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6316393439433780654.post-67753127294310688202013-01-29T12:55:04.517+05:302013-01-29T12:55:04.517+05:30ഭാഗ്യം ചെയ്തവർ. എന്റെ പോസ്റ്റ് എന്താ ആരും കട്ട്പേയ...ഭാഗ്യം ചെയ്തവർ. എന്റെ പോസ്റ്റ് എന്താ ആരും കട്ട്പേയ്സ്റ്റാത്തെ.Anonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-6316393439433780654.post-76770391298055495962013-01-23T12:29:37.347+05:302013-01-23T12:29:37.347+05:30Kallanmarum jeevikkattedo mashe...!
ManOharamaaya...Kallanmarum jeevikkattedo mashe...!

ManOharamaaya avatharanam, Ashamsakal...!!! :)Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-6316393439433780654.post-16421449959122277592013-01-19T15:19:36.456+05:302013-01-19T15:19:36.456+05:30Hmmm congrats appa starangerum famous aayi Hmmm congrats appa starangerum famous aayi vinushttps://www.blogger.com/profile/00431031026562379983noreply@blogger.comtag:blogger.com,1999:blog-6316393439433780654.post-15289511387119419762013-01-16T07:06:52.245+05:302013-01-16T07:06:52.245+05:30പക്ഷെ ഒരു മര്യാദ ഉണ്ട് കേട്ടോ പേരെങ്കിലും മാറ്റിയി...പക്ഷെ ഒരു മര്യാദ ഉണ്ട് കേട്ടോ പേരെങ്കിലും മാറ്റിയിട്ടുണ്ട് .ചിലര്‍ അതിനു പോലും മിനക്കെടാറില്ല ..സാരമില്ല നല്ല സംഭവങ്ങള്‍ അനുകരിക്കപ്പെടും ..ഇനി ഈ മഹേഷ്/ ഇങ്ങനെ തന്നെ ആകുമോ എല്ലാ പെണ്‍കുട്ടികളോടും ..ഇനിയും വരുമോ കാമുകിമാര്‍ ..വേറെ പേരും ഈ കഥയുമായി ???Aneesh Puthuvalil (അനീഷ് പുതുവലില്‍) )https://www.blogger.com/profile/17077844299665902229noreply@blogger.comtag:blogger.com,1999:blog-6316393439433780654.post-68302839479306640532013-01-15T15:36:45.948+05:302013-01-15T15:36:45.948+05:30ayye..ayye..Anonymoushttps://www.blogger.com/profile/01619749972815523940noreply@blogger.comtag:blogger.com,1999:blog-6316393439433780654.post-3613499572143987082013-01-15T12:19:03.656+05:302013-01-15T12:19:03.656+05:30അതു കൊള്ളാല്ലോ.
കുറേ നാളായി മോഷണങ്ങളെ പറ്റി കേള്‍ക...അതു കൊള്ളാല്ലോ.

കുറേ നാളായി മോഷണങ്ങളെ പറ്റി കേള്‍ക്കാറില്ലായിരുന്നു. :)

എന്തായാലും പുതുവത്സരാശംസകള്ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6316393439433780654.post-36108852774328538762013-01-14T21:01:46.771+05:302013-01-14T21:01:46.771+05:30സാരില്ല ചങ്ങാതീ.... നല്ല കണമുള്ള അക്ഷരങ്ങള്‍ തേടിയ...സാരില്ല ചങ്ങാതീ.... നല്ല കണമുള്ള അക്ഷരങ്ങള്‍ തേടിയെ കള്ളന്മാര് വരൂ..

എങ്കിലും കള്ളന്മാരെ കള്ളന്മാര് എന്ന് തന്നെ വിളിക്കുക aboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-6316393439433780654.post-49964436043429139572013-01-12T17:11:06.485+05:302013-01-12T17:11:06.485+05:30ഭാഗ്യം വരുന്ന വഴിയേ! അങ്ങിനെയെങ്കിലും ആ പോസ്റ്റ്...ഭാഗ്യം വരുന്ന വഴിയേ! അങ്ങിനെയെങ്കിലും ആ പോസ്റ്റ് നാലാള് അറിഞ്ഞു എന്ന് കരുതി ആശ്വസിക്കാം... അല്ലാതെ ഇങ്ങിനെ ചെയ്യുന്നവര്‍ നേരെയാവില്ലല്ലോ.

© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-6316393439433780654.post-86130251182935988032013-01-12T13:37:42.620+05:302013-01-12T13:37:42.620+05:30ചുളുവില്‍ പ്രശ്സ്തയായില്ലേ സ്ട്ര യിജ്ഞറെ !
നല...ചുളുവില്‍ പ്രശ്സ്തയായില്ലേ സ്ട്ര യിജ്ഞറെ !

നല്ല രചനകള്‍ അല്ലെ അടിച്ചു മാറ്റപ്പെടുകയുള്ളൂ എന്ന് വിചാരിക്കുക ! ദേ എന്നെ നോക്ക് ! മൂന്നുവര്‍ഷമായി ഈ കയില് കുത്തുന്നു...ഒരുത്തന് എങ്കിലും ഇങ്ങോട്ടുന്നു വന്നു ഈ കട്ട് ആന്‍ഡ് പേസ്റ്റ് മഹാമഹം നടത്തുന്നുണ്ടോ എന്ന് ?

ഇതൊരു അംഗീകാരമായി എടുക്കുക !

പുതു വര്‍ഷ ആശംസകളോടെ..

വില്ലേജ്മാന്‍
Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-6316393439433780654.post-29131243270642521512013-01-12T11:04:45.268+05:302013-01-12T11:04:45.268+05:30വഞ്ചകീ.. ഈ സംഭവം ശ്രദ്ധയില്‍ പെടുത്തി ലിങ്ക് അയച്ച...വഞ്ചകീ.. ഈ സംഭവം ശ്രദ്ധയില്‍ പെടുത്തി ലിങ്ക് അയച്ചു തന്നെ ഞാന്‍ എന്നാ കുലംകുത്തിക്കു ഒരു നന്ദി വാക്ക് പോലും പറയാത്ത.
കാപാലികെ.. അലവലാതി ബ്ലൊഗ്ഗെരെയ് നിന്റെ ബ്ലോഗ്ഗില്‍ പോചെം പുല്ലും കേറി.. കാടുപിടിച്ച് പാമ്പ് മൊട്ടയിട്ടു അവസാനം അതൊരു സര്‍പ്പക്കളമായി ഒടുവില്‍ അതിന്റെ ഞാന്‍ മണ്ണാരശാലയില് കൊട്നു കളയേണ്ട അവസ്ഥ വരട്ടെ...
നല്ല എഴുത്ത്... നീളം കൂടിപ്പോയി... ആ പോട്ടെ നാക്കുള്ളൂനു നാട്ടില്‍ പാതി നാക്കുല്ലോനെ..തൂക്കുകില്ല. എന്നല്ലേ..പ്രമാണം
ആ പിന്നേ..കൊച്ചെ. താമരയെ എന്നാ വേണേലും..പറഞ്ഞോ സച്ചുനെ തൊട്ടു കളിക്കരുത്.. ആ ചെക്കന് ഒരു പാവമാ.. niranjan thamburuhttp://www.niranjanthamburu.blogspot.comnoreply@blogger.comtag:blogger.com,1999:blog-6316393439433780654.post-73550093164867907912013-01-12T01:11:05.168+05:302013-01-12T01:11:05.168+05:30manga ulla mavil alle kalleriyan pattu..manga ulla mavil alle kalleriyan pattu..മനോജ് ഹരിഗീതപുരംhttps://www.blogger.com/profile/15728885740105110405noreply@blogger.comtag:blogger.com,1999:blog-6316393439433780654.post-65908757935261215892013-01-12T00:41:39.137+05:302013-01-12T00:41:39.137+05:30സ്ട്രേഞ്ചറെ, സന്തോഷിക്കൂ.
കനമുള്ളതല്ലേ കള്ളന്മാര്...സ്ട്രേഞ്ചറെ, സന്തോഷിക്കൂ.
കനമുള്ളതല്ലേ കള്ളന്മാര് കൊണ്ടുപോകുകയുള്ളു.
എന്റെ എത്ര പോസ്റ്റാണ് ഏതെങ്കിലും കള്ളന്മാര് അടിച്ചോണ്ട് പോകുന്നതും നോക്കി പുരനിറഞ്ഞ് നില്ക്കുന്നതെന്നോ?

(ഈ പോസ്റ്റും കള്ളന്മാര് കൊണ്ടുപോട്ടെ എന്ന് ആശംസകള്‍)ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com