tag:blogger.com,1999:blog-6316393439433780654.post7075518554017818472..comments2023-07-23T17:03:13.523+05:30Comments on INTIMATE STRANGER: പൊന്നുവാണ് ( അവ) താരംദൃശ്യ- INTIMATE STRANGERhttp://www.blogger.com/profile/06851425040794091789noreply@blogger.comBlogger107125tag:blogger.com,1999:blog-6316393439433780654.post-7668051065693480662013-04-09T04:15:03.571+05:302013-04-09T04:15:03.571+05:30Haha ithu nalla pole chirippichu. Keep it upHaha ithu nalla pole chirippichu. Keep it upsarathhttps://www.blogger.com/profile/00270059539934410859noreply@blogger.comtag:blogger.com,1999:blog-6316393439433780654.post-31415600840173110922012-11-29T15:53:54.926+05:302012-11-29T15:53:54.926+05:30ഹിഹി ഞാനീ പോസ്റ്റ് ഇപ്പഴാ വായിക്കുന്നെ :D കലക്കീ...ഹിഹി ഞാനീ പോസ്റ്റ് ഇപ്പഴാ വായിക്കുന്നെ :D കലക്കീട്ടാ :D :Dunnimayahttps://www.blogger.com/profile/11655501119418322299noreply@blogger.comtag:blogger.com,1999:blog-6316393439433780654.post-89606847681953315522012-09-25T19:41:32.752+05:302012-09-25T19:41:32.752+05:30രസകരം.. വായിച്ചു പോകുന്നത് അറിയുന്നില്ല രസകരം.. വായിച്ചു പോകുന്നത് അറിയുന്നില്ല നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-6316393439433780654.post-89594980314979502272011-12-23T04:26:54.070+05:302011-12-23T04:26:54.070+05:30"ബഹുമാനപ്പെട്ട സദസ്സിനു എന്റെ വിനീതമായ കൂപ്പ..."ബഹുമാനപ്പെട്ട സദസ്സിനു എന്റെ വിനീതമായ കൂപ്പുകൈ.ഞാനിന്നിവിടെ സംസാരിക്കുവാന്‍ പോകുന്നത് 'പുല്ലിപ്പുളികളെ' കുറിച്ചാണ്.">>>

ha ha ha.. ee ka kku pakaram cha parayunna oru nephew undairunnu enik.. avan ippo evide aano entho ??.. ee comedy vayichu njan senti aayiPintuhttps://www.blogger.com/profile/01097986794849356070noreply@blogger.comtag:blogger.com,1999:blog-6316393439433780654.post-71046310800086050002011-10-27T16:47:31.293+05:302011-10-27T16:47:31.293+05:30എന്റെ കര്‍ത്താവേ എന്താ ഇത്?? ഓഫീസില്‍ ഇരുന്നു അടക്...എന്റെ കര്‍ത്താവേ എന്താ ഇത്?? ഓഫീസില്‍ ഇരുന്നു അടക്കിപ്പിടിച്ചു ചിരിക്കാന്‍ പെട്ട പാട്....
ഈ സഹോദരിമാരോടുള്ള അസൂയ എല്ലാ പെണ്പിള്ളേര്ക്കും പറഞ്ഞിട്ടുള്ളതാണല്ലേ? വേറെ ഒരു ബ്ലോഗ്ഗറും ഇതേ ലിനെ ഇല് ഉള്ള പോസ്റ്റ് ഇട്ടു കണ്ടിട്ടുണ്ട്..
നന്നായി വരുന്നുണ്ട് !!! കൂടുതല്‍ എഴുതുക !!!!Anonymousnoreply@blogger.comtag:blogger.com,1999:blog-6316393439433780654.post-77750488854429633632011-09-16T11:29:16.684+05:302011-09-16T11:29:16.684+05:30enthayalum kollam...outluk mathramanennu thonnunnn...enthayalum kollam...outluk mathramanennu thonnunnnilla....mothathil lavalu thanneyaa...Sithunoreply@blogger.comtag:blogger.com,1999:blog-6316393439433780654.post-73615173841112750292011-09-14T16:18:59.506+05:302011-09-14T16:18:59.506+05:30@chechipennu: hi hi kaaryam pudikitti..
raindrops:...@chechipennu: hi hi kaaryam pudikitti..
raindrops: thanksദൃശ്യ- INTIMATE STRANGERhttps://www.blogger.com/profile/06851425040794091789noreply@blogger.comtag:blogger.com,1999:blog-6316393439433780654.post-55124182807221683112011-09-14T14:03:31.568+05:302011-09-14T14:03:31.568+05:30കൊള്ളാം കേട്രി പെണ്ണെ..എന്നാലും കുഞ്ഞിരാമന്റെ അത്...കൊള്ളാം കേട്രി പെണ്ണെ..എന്നാലും കുഞ്ഞിരാമന്റെ അത്ര പോര.raindropshttps://www.blogger.com/profile/18235187424742923069noreply@blogger.comtag:blogger.com,1999:blog-6316393439433780654.post-11816683210076053332011-09-14T14:03:29.438+05:302011-09-14T14:03:29.438+05:30കൊള്ളാം കേട്രി പെണ്ണെ..എന്നാലും കുഞ്ഞിരാമന്റെ അത്...കൊള്ളാം കേട്രി പെണ്ണെ..എന്നാലും കുഞ്ഞിരാമന്റെ അത്ര പോര.raindropshttps://www.blogger.com/profile/18235187424742923069noreply@blogger.comtag:blogger.com,1999:blog-6316393439433780654.post-56437089681134064072011-09-14T13:53:22.511+05:302011-09-14T13:53:22.511+05:30This comment has been removed by the author.raindropshttps://www.blogger.com/profile/18235187424742923069noreply@blogger.comtag:blogger.com,1999:blog-6316393439433780654.post-25741159863406513132011-09-14T12:34:10.260+05:302011-09-14T12:34:10.260+05:30എന്റെ ആദ്യ പെണ്ണുകാണല്‍ ഓര്‍മ്മ വന്ന് ഇന്റി .. :)...എന്റെ ആദ്യ പെണ്ണുകാണല്‍ ഓര്‍മ്മ വന്ന് ഇന്റി .. :)
(പത്ത് പന്ത്രണ്ട് വര്‍ഷം മുന്നേ ആണ് ട്ടാ .. )
പയ്യന് സംസാരത്തിനിടെ ഒരു ചോദ്യം " എന്നാണ് എസ്സെസ്സെല്‍സി പാസ് ആയെ ? "
എന്റെ പൊന്നു ചേട്ടാ ഇത് പത്തിരുപത്തി മൂന്നു വര്‍ഷം മുന്നേ എന്റെ ഡാഡി മമ്മിയെ കാണാന്‍ ചെന്നപ്പം ചോദിച്ച ചോദ്യം ആണല്ലോ , പുതിയെ ഷോര്‍ട്ട് കട്ട് ഒന്നും ഇല്ലേ എന്ന മുഖഭാവത്തോടെ ഞാന്‍ മറുപടിപറഞ്ഞു
ഞാന്‍ സെവന്റി സിക്സ് ജനുവരി ട്വന്റി സെവന്ത് നു ഉള്ളത് ആണ് എന്ന് .. :))

കല്യാണം നടന്നോ ഇല്ലയോ എന്ന് ഊഹിച്ചാല്‍ മതി .. :)ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-6316393439433780654.post-87670987664033623092011-09-14T10:47:57.685+05:302011-09-14T10:47:57.685+05:30thank you all...
@chaanakyan: ithinu mumbu oru com...thank you all...
@chaanakyan: ithinu mumbu oru commentilum paranjirunnu..ponnu ennathu oru sankalpeeka kadhapaathram mathram...vaayichathinum abhipraayam ariyichathinum orupaadu nanniINTIMATE STRANGERhttp://strangerintimate.blogspot.com/noreply@blogger.comtag:blogger.com,1999:blog-6316393439433780654.post-70855997587392910022011-09-14T04:40:37.522+05:302011-09-14T04:40:37.522+05:30സൂക്ഷിച്ചോ അനിയത്തി വരുന്നുണ്ട് ഒരു പുല്ലിപുളിയുമ...സൂക്ഷിച്ചോ അനിയത്തി വരുന്നുണ്ട് ഒരു പുല്ലിപുളിയുമായ്....
നേരിടാന്‍ ഒറ്റയ്ക്കെ കാണു..
ഈ കമണ്റ്റ് അയച്ചവര്‍ ആരും കാണില്ല......Aneesh Puthuvalil (അനീഷ് പുതുവലില്‍) )https://www.blogger.com/profile/17077844299665902229noreply@blogger.comtag:blogger.com,1999:blog-6316393439433780654.post-19763448819783920752011-09-13T14:34:00.261+05:302011-09-13T14:34:00.261+05:30നര്‍മ്മം വഴങ്ങും അപരിചിതക്ക് തെളിയിച്ചു .ഇനി വീട് ...നര്‍മ്മം വഴങ്ങും അപരിചിതക്ക് തെളിയിച്ചു .ഇനി വീട് വിട്ടു പുറത്തിറങ്ങാന്‍ സമയം ആയി. ആ അനിയത്തിയെ വെറുതെ വിടൂ.സ്വന്തം അനുഭവങ്ങള്‍ വിട്ടു ഭാവനയുടെ ലോകത്തിലേക്ക് ഒന്ന് ഇറങ്ങി നോക്കൂ. സര്ഗവാസ്സന തെളിയിക്കൂ.നിങ്ങള്‍ക്കത്തിനു കഴിയും .കഴിയണം.അനുഭവങ്ങള്‍ എഴുതരുത് എന്നല്ല പറയുന്നത്. ജീവിതത്തോട് അടുത്ത് നിക്കണം രചനകള്‍. ഭാവനയില്‍ വിടരുന്ന സൃഷ്ടികള്‍ വരട്ടെ.എഴുതി വളരൂ.ഞാന്‍ ചാണക്യന്http://chaanakyathanthram.blogspot.com/noreply@blogger.comtag:blogger.com,1999:blog-6316393439433780654.post-67314668900395976062011-09-13T12:23:16.150+05:302011-09-13T12:23:16.150+05:30ചേച്ചിയും കൊള്ളാം അനിയത്തിയും കൊള്ളാം. ആ കുട്ടി എങ...ചേച്ചിയും കൊള്ളാം അനിയത്തിയും കൊള്ളാം. ആ കുട്ടി എങ്ങനെ സഹിക്കുന്നു ഈ ചേച്ചിയെ? അസ്സൂയ്യയും കുശുമ്പും ഒക്കെ സ്വന്തം സഹോദരിയോട് തന്നെ വേണോ? നിങ്ങളെ സഹിക്കുന്ന വീടുകര്‍ക്ക് നോബല്‍ സമ്മാനം കൊടുക്കണം. ചിരിച്ചു ഒരു വഴി ആയി.

ഗോപകുമാര്‍,
ചെറുതനAnonymousnoreply@blogger.comtag:blogger.com,1999:blog-6316393439433780654.post-78582385511147738862011-09-13T12:07:32.973+05:302011-09-13T12:07:32.973+05:30he he still aliv....thank u allhe he still aliv....thank u allINTIMATE STRANGERhttp://strangerintimate.blogspot.com/noreply@blogger.comtag:blogger.com,1999:blog-6316393439433780654.post-3003339149031931932011-09-13T11:20:12.790+05:302011-09-13T11:20:12.790+05:30ഹരി - പാട്ട് തുടരുക.
ആശംസകൾഹരി - പാട്ട് തുടരുക.
ആശംസകൾKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-6316393439433780654.post-10087130406150245992011-09-13T11:18:26.996+05:302011-09-13T11:18:26.996+05:30മുഴുവൻ കമന്റും നോക്കിയിട്ട് ഒൻപതാം തീയതി വരെ ജീവനോ...മുഴുവൻ കമന്റും നോക്കിയിട്ട് ഒൻപതാം തീയതി വരെ ജീവനോടെയുണ്ട്.
എന്തൊരു സഹോദര/രി സ്നേഹം.
ദൈവമേ ഈ കുശുമ്പിന് പാരയാവാനൊരു കുഞ്ഞിരാമനടുത്തു തന്നെ വരണമേ..Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-6316393439433780654.post-6093118471739101762011-09-12T19:06:29.011+05:302011-09-12T19:06:29.011+05:30kalakki....valare nanayi tundu narmam................kalakki....valare nanayi tundu narmam..............bijuhttps://www.blogger.com/profile/08194325999197798638noreply@blogger.comtag:blogger.com,1999:blog-6316393439433780654.post-80434714764961720832011-09-12T16:27:59.249+05:302011-09-12T16:27:59.249+05:30ഞാന്‍ കണ്ടിരുന്നില്ല ചേച്ചീ ..ഇനി മൊത്തം ഒന്ന് വായ...ഞാന്‍ കണ്ടിരുന്നില്ല ചേച്ചീ ..ഇനി മൊത്തം ഒന്ന് വായിക്കട്ടെ..ശേഷം കമ്മന്ടാംNena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-6316393439433780654.post-9637063515588152882011-09-11T19:32:05.934+05:302011-09-11T19:32:05.934+05:30ഇതുപോലൊരു കഥ മുന്പെവിടെയോ വായിച്ചതായോര്‍ക്കുന്നു. ...ഇതുപോലൊരു കഥ മുന്പെവിടെയോ വായിച്ചതായോര്‍ക്കുന്നു. വീണ്ടുമൊരോര്മ്മപ്പെടുത്തല് പോലെ തോന്നി. എങ്കിലും നന്നായിരിക്കുന്നു....Anonymousnoreply@blogger.comtag:blogger.com,1999:blog-6316393439433780654.post-38398097389197212412011-09-10T08:47:53.645+05:302011-09-10T08:47:53.645+05:30ചേച്ചീ അടിപൊളി.....ചേച്ചീ അടിപൊളി.....Arunlal Mathew || ലുട്ടുമോന്https://www.blogger.com/profile/04086710732890556774noreply@blogger.comtag:blogger.com,1999:blog-6316393439433780654.post-12023539783941657912011-09-09T22:01:32.433+05:302011-09-09T22:01:32.433+05:30http://www.sarathcannanore.com/blog/http://www.sarathcannanore.com/blog/049r829edhttps://www.blogger.com/profile/03270756839046136084noreply@blogger.comtag:blogger.com,1999:blog-6316393439433780654.post-24520774867714637202011-09-09T10:07:14.711+05:302011-09-09T10:07:14.711+05:30thank you all...happy onamthank you all...happy onamintimatestrangerhttp://www.blogger.com/comment.g?blogID=6316393439433780654&postID=7075518554017818472noreply@blogger.comtag:blogger.com,1999:blog-6316393439433780654.post-42224716684724897642011-09-08T23:13:19.464+05:302011-09-08T23:13:19.464+05:30ഹ ഹ ഹാ...ഇന്നത്തെ കുട്ടികള്‍ എല്ലാം ഒന്നൊന്നരയാ......ഹ ഹ ഹാ...ഇന്നത്തെ കുട്ടികള്‍ എല്ലാം ഒന്നൊന്നരയാ....Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.com