ill fated fellows

Monday, February 9, 2009

ഒരു മഞ്ഞു തുള്ളിയുടെ പ്രണയം

മഞ്ഞുതുള്ളിക്ക് പൂവിനെ മോഹിക്കാനെ കഴിയൂസ്വന്തമാക്കാനയില്ലെന്നു വരാം വെയിലുധിക്കുമ്പോള്‍ അവളുടെ പ്രണയത്തിന്‍റെ - പൂവിന്‍റെമാറില്‍ ഉരുകിചെര്‍നില്ലതെയാകും മഞ്ഞുതുള്ളിയും അവളുടെ -പ്രണയവും , പിന്നെ ഒരുപിടി നനുത്ത സ്വപ്നങ്ങളും..സ്നേഹിക്കാന്‍ വണ്ടും ശലഭങ്ങളും കൂട്ടിനെത്തുമ്പോള്‍ സ്നേഹവും സ്വപ്നവും കണ്ണീരും പിന്നെ ജീവനും പൂവിനു നല്‍കി ഇല്ലണ്ടാകുന്ന മഞ്ഞുതുള്ളിയെ പൂവ് അറിയാതെ പോകും അവളുടെ വേദന കണ്ടു കൊണ്ട് കാണാതെ പോം ..വാസന്തത്തിന്റെ പകലുകള്‍ ഇനി പുതിയ മുഘങ്ങള്‍ക്ക്...
**********************************************************
ആഘോഷത്തിന്‍റെ ഒരു പകല്‍.. പിന്നീട് രാവില്‍ തനിച്ചാവുമ്പോള്‍ ഓര്‍മ്മ വരും പൂവിന്ഉരുകിപ്പോയ ഒരു നനുത്ത സ്നേഹത്തെ ..അപ്പോഴേക്കും കടുത്ത വേനലെതിയിട്ടുണ്ടാകും ഇതെന്റെ പ്രണയം..നീ പൂവും ഞാന്‍ മഞ്ഞുതുള്ളിയും ...

" വേദനിപ്പിക്കാന്‍ വേണ്ടി ആരെയും സ്നേഹിക്കരുത് , സ്നേഹിക്കാന്‍ വേണ്ടി ആരെയും വേദനിപിക്കേം അരുത് ..."

15 comments:

Aneesh Alias Shinu said...
This comment has been removed by the author.
Aneesh Alias Shinu said...

" വേദനിപ്പിക്കാന്‍ വേണ്ടി ആരെയും സ്നേഹിക്കരുത് , സ്നേഹിക്കാന്‍ വേണ്ടി ആരെയും വേദനിപിക്കേം അരുത് ..."

പാവപ്പെട്ടവന്‍ said...

സ്നേഹത്തെ ..അപ്പോഴേക്കും കടുത്ത വേനലെതിയിട്ടുണ്ടാകും .

ഒരു പൂവിന്‍റെ മാര്‍ദ്ദവമാണ് പ്രണയത്തിനും,സ്നേഹത്തിനും .
പെരുവെയില്‍ ഉണക്കാത്ത വസന്തങ്ങള്‍ വിരിയിക്കാനും അതിനെ കഴിയുള്ളൂ .അതുകൊണ്ടു തന്‍റെ മതങ്ങള്‍ തെറ്റാണന്നു അര്‍ത്ഥമില്ല ആശംസകള്‍

വാഴക്കോടന്‍ ‍// vazhakodan said...

പുലര്‍മഞ്ഞിന്‍ കണങ്ങളെ കൊതിക്കും പൂക്കള്‍...
പരിഭാവിക്കുമോ സൂര്യന്‍ കവര്‍ന്നീടുമ്പോള്‍..
കിരണങ്ങള്‍ മുകുളത്തെ പുണര്‍നില്ലെന്നാല്‍
വിടരുമോ മലരിതല്‍ സുകന്ധമോടെ...
ഈ കവിത ഞാന്‍ മുമ്പ് എഴുതിയ ഒരു പാട്ടിന്റെ ഈരടി ഓര്‍മ്മിപ്പിച്ചു....
നന്നായിട്ടുണ്ട്...ഇനിയും എഴുതുക....

the man to walk with said...

vedhanaikkunnath snehamullathu kondalle..?

നരിക്കുന്നൻ said...

ഞാനും ഇഷ്ടപ്പെട്ട് പോകുന്നു ഈ നനുത്ത അക്ഷരക്കൂട്ടങ്ങളെ.

ആര്യന്‍ said...

"സ്നേഹവും സ്വപ്നവും കണ്ണീരും പിന്നെ ജീവനും പൂവിനു നല്‍കി ഇല്ലണ്ടാകുന്ന മഞ്ഞുതുള്ളിയെ പൂവ് അറിയാതെ പോകും"

അപരിചിത, നന്നായിട്ടുണ്ട് കേട്ടോ തന്‍റെ എഴുത്ത്...

(plz remove this word verification)

Anonymous said...

"വേദനിപ്പിക്കാന്‍ വേണ്ടി ആരെയും സ്നേഹിക്കരുത് , സ്നേഹിക്കാന്‍ വേണ്ടി ആരെയും വേദനിപിക്കേം അരുത് ..."

enthonnu love??

INTIMATE STRANGER said...

thanku for ur comments.......

hAnLLaLaTh said...

നല്ല എഴുത്ത്...
ബോള്‍ഡ് ചെയ്യാതെ പോസ്റ്റ് ചെയ്യാമോ..വായിക്കാന്‍ പ്രയാസമാണ്...ബോള്‍ഡ് ചെയ്യുമ്പോള്‍...കറുത്ത ബാക്ക് ഗ്രൌണ്ട് കൂടി ആകുമ്പോള്‍...
വേര്‍ഡ് വെരിഫികാഷന്‍ എടുത്തു കളഞ്ഞൂടെ...?

ഹൃദയം നിറഞ്ഞ ആശംസകള്‍..

INTIMATE STRANGER said...

comments nu okke nandhiyund..
de wrod verifican kalanjittund..
pinne letters bold aakathe irikkan ini muthal shrdhikkam...
hav a nice day..!!!

cALviN::കാല്‍‌വിന്‍ said...

" വേദനിപ്പിക്കാന്‍ വേണ്ടി ആരെയും സ്നേഹിക്കരുത് , സ്നേഹിക്കാന്‍ വേണ്ടി ആരെയും വേദനിപിക്കേം അരുത് ..."

നന്നായിരിക്കുന്നു

jayan said...

nannayittundu.veendu veendum ezhuthuka.jayan

INTIMATE STRANGER said...

calvin ,jayan:
vaayichathinum abhipraayam paranjathinum nanni

ajith said...

ഈ വാക്കുകള്‍ തന്നെ കിങ്ങിണിക്കുട്ടിയുടെ ബ്ലോഗിലും...Are you same...?