ഒരേറ്റുപറച്ചിലിന്നു ഒരുങ്ങുന്നു..
അതൊരുപക്ഷെ ഒരാത്മാവിന്റെ അന്ത്യമാവാം...
അല്ലെങ്കില്‍..,
ഒരു നിശ്ശബ്ദനിദ്രയുടെ ആഴങ്ങള്‍ തേടിയുള്ള യാത്രയും
നി ഏന്തേ നിന്‍റെ നോവിനെപറ്റി മാത്രം ചിന്തിക്കുന്നു...
ഹൃദയത്തോട് ചേര്‍ത്തുപിടിച്ചതിനെ
അടര്‍ത്തി എടുത്തു പോയപ്പോള്‍...
അവള്‍ക്കു വേദനിച്ചുകാണില്ലേ, മരണം പോലെ...??!!
അവളുടെ കണ്ണുനീര് വെറും ജലകണങ്ങള്‍ മാത്രമായിരുന്നോ...??!!
ഇന്നു നിന്നെ അവള്‍ നിഷേധിക്കുന്നു..
നിനക്കു നോവുന്നുണ്ടോ..?? മരണം പോലെ??!!
എന്നാല്‍ നീ അറിയാതെ പോവില്ലായിരുന്നു..
നിന്നെ നിഷേധിക്കുമ്പോള്‍ ,
അവള്‍ ,
പ്രണയത്തെയും മരണത്തെയും, ഈ നിന്നെ തന്നെയും,
അവളുടെ ഹൃദയത്തോട് കൊരുക്കുകയാണെന്ന്..
നിഷേധത്തിന്റെ ചരട് കൊണ്ടു ആ കെട്ട് മുറുക്കുകയാണെന്നു ...
കഴുത്തില്‍ ആ കയറിന്റെ ഒരറ്റം ബന്ധിച്ചു-
വീണ്ടും വീണ്ടും ആ കുരുക്കവള്‍ മുറുക്കുകയാണെന്നു ...
നിന്നെ ,
ആത്മാവിനോട്.. ജീവനോട്.. ,നിഷേധിച്ചു കൊണ്ടു
ചേര്‍ത്തു വെയ്ക്കുകയാണെന്നു ..
നിന്നെയവള്‍ സ്നേഹിക്കുകയാണെന്നു ...
dated on d last moments of 2008... [bw 11.30 n 11.45pm]

--------------------------------------------------------------------------------------
AN EPITAPH ON THE VERY FACE OF 2008
N NOW LEMME SAY "I HATE U 2008 N' AT D SAME TYM I LOVE U BEYOND WORDS....."