മൊഴികളില്‍ അലിയിച്ചു ഞാന്‍ പങ്കുവെയ്ച്ചതെല്ലാം
-എന്‍റെ പ്രണയം
മിഴികളില്‍ ആരുമറിയാതെ ഒളിപ്പിച്ചിരുന്നതും
മിഴികളില്‍ ആരുമറിയാതെ ഒളിപ്പിച്ചിരുന്നതും
-എന്‍റെ പ്രണയം
വാക്കുകളില്‍ ഇഴചെര്‍ത്തതും
വാക്കുകളില്‍ ഇഴചെര്‍ത്തതും
-എന്‍റെ പ്രണയം
നിന്‍റെ സാമീപ്യത്തില്‍ ഉന്മാദത്തില്‍ എത്തിയിരുന്നതും
നിന്‍റെ സാമീപ്യത്തില്‍ ഉന്മാദത്തില്‍ എത്തിയിരുന്നതും
-എന്‍റെ പ്രണയം
പറയാതെ ഞാനീ പറയുന്നതും
-എന്‍റെ പ്രണയം പറയാതെ ഞാനീ പറയുന്നതും
എങ്കിലുമിന്നും അറിയാതെ പോകയോ നീ
-എന്‍റെ പ്രണയം
കാണാതെ പോകയോ
-എന്നിലെ പ്രണയിനീ ഭാവം അറിഞ്ഞിട്ടും അറിയാതെ പോകരുതീ
- പ്രണയിനിയെ
ഒരിക്കലെങ്കിലും ഒരു പുഞ്ചിരി നല്‍കുക
-എന്നിലെ പ്രണയിനിക്കായി
നിന്‍റെ സൂര്യ നേത്രങ്ങളില്‍ എന്‍റെ പ്രണയം
ഞാനൊന്ന് വായിച്ചുകൊള്ളട്ടെ
ഒരു മാത്ര നേരമെങ്കിലും.......