ill fated fellows

Sunday, December 28, 2008

സ്വാതന്ത്രിയം ..


അവന്‍റെ മുന്‍പില്‍ അവള്‍ ഒരു പെണ്ണായി പോകുന്നു ...പലപ്പോഴും ഒരു വെറും പെണ്ണ്..!!! ' സ്വാതന്ത്രിയം' എന്ന് പറയുമ്പോഴും അവന്‍റെ ഹൃദയത്തിന്‍റെ നാലുച്ചുവരുകള്‍ക്ക് ഉള്ളില്‍ ഒതുങ്ങനായിരുന്നു ഉള്ളുകൊണ്ടവള്‍ ആശിച്ചത് ..!! 'സ്വതന്ത്ര ' എന്ന് നടിക്കുമ്പോഴും അവന്‍റെ അടിമയാകാന്‍ അവള്‍ കൊതിച്ചിരുന്നു ....!! അവളെ മനസിലാക്കാന്‍ ആകുനില്ല പലപ്പോഴും അവള്‍ക്കു തന്നെ...!! പക്ഷേ.. ഇന്ന് അവള്‍ അറിയുന്നു അവളുടെ existence അവനിലാണെന്ന്...!! അവന്‍റെ ഹൃദയത്തിന്‍റെ നാലുച്ചുവരുകള്‍ക്ക് ഉള്ളിലാണ് അവളുടെ ജീവിതമെന്ന്... ആ ചുവരുകള്‍ക്കുള്ളില്‍ അടച്ചിടപെടുംബോഴാണ് അവള്‍ക്കു സ്വാതന്ത്രിയം ലഭിക്കുകയെന്ന് ....അവന്‍റെ അടിമയാകുംബോഴാണ് അവള്‍ സ്വതന്ത്ര ആവുകയെന്നു ...!! ഒരു പക്ഷേ എല്ലാവരും അവളെ പോലെ തന്നെ ആയിരിക്കുമോ...??!! basically എല്ലാ സ്ത്രീയുടെയും ഉള്ളില്‍ ഒരു അടിമ ഉണ്ടാകുമോ??!! പ്രിയപെട്ടവന്റെ ഹൃദയത്തിനുള്ളിലെ തടവറയില്‍ സ്വതന്ത്രയാവുന്ന ഒരു അടിമ..സ്നേഹത്തിന്‍റെ ചങ്ങല അവള്‍ അവന്റെ നേര്‍ക്ക്‌ ഉയര്‍ത്തി , തന്നെ ബന്ധിക്കുനതും കാത്ത് നില്‍ക്കുനുണ്ടാവും ... ഒരുപക്ഷെ സ്ത്രീ സ്വതന്ത്രയാവുന്നത് പുരുഷന്‍റെ ഹൃദയത്തിനുള്ളിലാവുമോ??!! സ്ത്രീ സ്വാതന്ത്രിയത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്നവര്‍ എന്തേ ഇങ്ങനെ ഒരു possibility യെ പറ്റി ചിന്തികാതെ ഇരുന്നത്... ചിലപ്പോ പ്രിയപ്പെട്ടവന്റെ ഹൃദയത്തിനുള്ളിലെ സ്വാതന്ത്രിയം അവര് ആഗ്രഹിച്ചിട്ടുണ്ടാവില്ലേ ...??!!

8 comments:

Aneesh Alias Shinu said...

palappozhum avante case lum inganokke thanne aakaam....... aakum...... allenkil 'aanu'....

priyappettavalude hridayathinullil swathanthranaakunna oru adima!!!

nice 1 dear

വല്യമ്മായി said...

http://rehnaliyu.blogspot.com/2008/12/blog-post.html

കാവാലം ജയകൃഷ്ണന്‍ said...

സ്വാതന്ത്ര്യം !

Anonymous said...

Briernerino [url=https://launchpad.net/~codeine-poro]Buy Codeine no prescription[/url] [url=http://manatee-boating.org/members/Order-cheap-Cipro-online.aspx]Order cheap Cipro online[/url]

Anonymous said...

http://markonzo.edu tailoring recall cleocin retrofitted lark amaryl nycharlie percocet mill zanaflex milestones diflucan relinquished

മിര്‍ഷാദ് said...

പ്രിയപ്പെട്ടവന്റെ ഹൃദയത്തിനുള്ളിലെ സ്വാതന്ത്രിയം കൊതിക്കുന്ന പെങ്ങള്‍ക്ക് ആശംസകള്‍ ............. വളരെ നന്നായിട്ടുണ്ട് ........... നല്ല ചിന്ത.

ajith said...

അവനടിമ അനുഭവിക്കും സ്വാതന്ത്ര്യം പോലെ

വേറില്ലാ സ്വാതന്ത്ര്യമെങ്ങും

(ഒരു ഭക്തിഗാനത്തിലെ വരികളാണ് കേട്ടോ)

Anonymous said...

I hope you will write more on this topic! I would like to learn more about this, and to hear your oninion. I am sure it will be something great. sildenafil citrate