സന്ധ്യക്കുമേല്‍ കടുംചായങ്ങള്‍ പകര്‍ന്നു
രാവെത്തുമ്പോള്‍ ,
എന്റെ സ്വപ്നങ്ങളിലെ സത്യം നീ മാത്രമാണ്.
നിലാവസ്തമിക്കുമ്പോള്‍, നക്ഷത്രങ്ങള്‍ ഉറങ്ങുമ്പോള്‍,
എന്റെ സ്വപ്നങ്ങളുടെ വെളിച്ചം നീ മാത്രമാണ്.
പുലര്മഞ്ഞു പെയ്യുന്ന യാമങ്ങളില്‍
നിന്നെ വിട്ടു എന്റെ സ്വപ്നങ്ങള്‍ ഉണര്ന്നെഴുന്നേല്ക്കുമ്പോള്
നിന്റെ കണ്ണുകളുടെ പകല്‍വെളിച്ചത്തില്‍
മറ്റൊരു സത്യം തെളിയുന്നതും.., അവിടെ
മറ്റൊരു സ്വപ്നം തളിര്‍ക്കുന്നതും , അതില്‍
മറ്റൊരാള്‍ ജീവിക്കുന്നതും കണ്ടു എന്റെ
സ്വപ്നവും സത്യവും ജീവനും
നിന്റെ പ്രണയത്തോടൊപ്പം ഇരുളിന്റെ
ആഴങ്ങളിലേക്ക് വീണുപോകുന്നത്
നീ ഒരുപക്ഷെ കണ്ടെന്നിരിക്കില്ല ..
31 comments:
സത്യം!
സത്യമായും ഞാന്‍ കണ്ടില്ല...........:)
entho vedhanippikkum vidham ishtamaavunnu ee varikal
ഹായി....
നന്നായിരിക്കുന്നു കേട്ടോ
ആ ഇരുളിലും വെളിച്ചം പകരാന്‍ ആരെങ്കിലും കാണും.....
ആശംസകള്‍
സ്നേഹപൂര്‍വ്വം ..
ദിപ് ...
നിന്റെ പ്രണയത്തോടൊപ്പം ഇരുളിന്റെ
ആഴങ്ങളിലേക്ക് വീണുപോകുന്നത്
നീ ഒരുപക്ഷെ കണ്ടെന്നിരിക്കില്ല ..
ഇല്ല കണ്ടെന്നിരിക്കില്ല.
നന്നായിരിക്കുന്നു. ആശംസകള്‍
വരികള്‍ ശരിക്കും എനിക്കിഷ്ട്ടപ്പെട്ടു
കൊള്ളാം ട്ടോ..
സ്വപ്നങ്ങളില്‍ വെളിച്ചം പകരാന്‍ മറ്റൊരു സത്യം വരും.
ആശംസകള്‍ !
onnum manasilayilla odichu vayichappol pinne kurachu pidikitti. iniyum vayikkanam ennale enikku manasilaakoo .
മെ ഖയാല്‍ ഹൂം കിസീ ഓർ കാ..
മുജെ സോച്താ കോയീ ഓർ ഹെ
സാരെ ആയിനാ മേരെ അക്സ് ഹെ
ബസ് ആയിനാ കോയീ ഓർ ഹെ..
അർഥമറിയാമെങ്കിലും അന്തരാർഥമറിയാത്തഒരു ഗസൽ ...ഒരു പക്ഷെ ഈ കവിതയെഴുതിയ മനസ്സിന് അതുൾകൊള്ളാനാവുമായിരിക്കും....
സ്വപ്നങ്ങളിലെ സത്യവും വെളിച്ചവും...കൊള്ളാം.
ആശംസകള്‍.
നന്നായിരിക്കുന്നു...ആശംസകള്‍
ഷ്ടായി, ട്ടൊ
പുലര്മഞ്ഞു പെയ്യുന്ന യാമങ്ങളില്‍
നിന്നെ വിട്ടു എന്റെ സ്വപ്നങ്ങള്‍ ഉണര്ന്നെഴുന്നേല്ക്കുമ്പോള്
ozhaakan, maarunna malayali.the man to walk vid vaayichathinu nanniyund..
deep: seriyanu ethoru irulilum velicham pakaran aarenkilum ethum..athu ennayalum..avide pratheekshakal undaavunnu.aa pratheekshakal aavum palareyum jeevikkanum swapnam kaananum prerippikkunathum
hamsa : kannundekilum ellam kaanenam ennillalo..vaayichathinu nanniyund.
sinu: thankx
thechikkodan: nanniyund
unnimol: unnimole..samayam pole onno rando ethrayacho vaayichotto..manasilayillel parenam ketto...
thaarakan: vaayichathinum comment ittathinum nanniyund..hindi enikathra vashamilatha bhaasayanu..kurachokke manasilakum ennalathe...vaayichathinu nanniyund..
pattepaadam,krishnakumar: vannathinum vaayichu abhipraayam paranjathinum nanni.
ishtan: nikkum santhoshaayitto ishtaa...
paavapettavan: vaayichathil santhosham
കവിത നന്നായിട്ടുണ്ടല്ലോ.
സ്വപ്നം ധാരാളം കാണുമ്പോൾ ധാരാളം എഴുതുക. അത് കവിതയായി കഥയായി മാറട്ടെ,,,
wonderful, all the best :)
Special thanks for your suggestion in my blog to correct spelling mistake
പ്രണയമേ,
നീ വിളിച്ചാലും ഇല്ലെങ്കിലും നിന്ടെ വിളി കേള്‍ക്കാനേ എനിക്കാകുന്നുള്ളൂ.
ezhuthukaari chechi..thankz tto
mini : vazhippokan..,thasbeer paleri:
vaayanakku nanni
നല്ല വരികള്‍.ഇഷ്ടമായി .:)
sayanora ,sona g..vaayanakku nanni
നമ്മുടെ മൗനവും തെറ്റുകാരനാണല്ലോ.. ല്ലേ? നല്ല വരികള്‍.
തീഷ്ണദു:ഖം നിറഞ്ഞവാക്കുകള്‍...
വരികള്‍..
രാജലക്ഷ്മി,
നന്ദിത,
പിന്നെയും കുറെപ്പേര്...
അവരെയൊക്കെ ഓര്‍മ്മിപ്പിക്കുന്നു
ഈ വരികള്‍.
കവിതകള്‍ എഴുതുക
ഞങ്ങളോടൊപ്പം ഉണ്ടായിരിക്കുക
ആശംസകള്‍
best wishes...! I realy likes ur each and every words....
each lines are expressing a definit love.....
തിരിച്ചറിവുള്ള വരികൾ.. നന്നായി..
നല്ല വരികള്‍.ഇഷ്ടായി. എല്ലാ ഭാവുകങ്ങളും .
നന്നായിട്ടുണ്ട് ദ്രിശ്യെ ..നീ ആള് പുലി തന്നെ ..{ചുമ്മാ }..ഇതൊക്കെ ഉണ്ടായിട്ട നീ ചുമ്മാ facebookkil ടൈം കളഞ്ഞേ ...ബ്ലോഗ് സൂപ്പര്‍ ആയിട്ടുണ്ട് ...!
നല്ലത്...
മുതലാളി സത്യത്തിന്റെ മുഖം കണ്ടിട്ടുണ്ടോ...?
തീഷ്ണദു:ഖം നിറഞ്ഞവാക്കുകള്‍... വരികള്‍.. രാജലക്ഷ്മി, നന്ദിത, പിന്നെയും കുറെപ്പേര്... അവരെയൊക്കെ ഓര്‍മ്മിപ്പിക്കുന്നു ഈ വരികള്‍. കവിതകള്‍ എഴുതുക ഞങ്ങളോടൊപ്പം ഉണ്ടായിരിക്കുക ആശംസകള്‍
Post a Comment