ill fated fellows

Sunday, December 21, 2008

ഓര്‍മ്മപ്പെടുത്തല്‍...

ഈശ്വര സന്നിധിയില്‍ നില്‍ക്കുമ്പോള്‍ , പ്രാര്‍ത്ഥിക്കുമ്പോള്‍, ഓര്‍ക്കുക..കണ്ണിരോഴിയാത്ത മിഴികളെ പറ്റി ..ഓരോനിമിഷവും വേദന ആഴ്ന്നിറങ്ങുന്ന ഹൃദയങ്ങളെ പറ്റി... ഒരിറ്റുസ്നേഹം കൊതിക്കുന്ന, അതിനായി കാത്തിരിക്കുന്ന മനസുകളെ പറ്റി ...
ഇരുളിലേക്ക് വലിച്ചെറിയപ്പെട്ടവരെ പറ്റി ..
നിഴല്‍ വീണുപോയ നിറം മങ്ങിത്തുടങ്ങിയ ജീവിതങ്ങളെ പറ്റി ..
പ്രാര്‍ത്ഥിക്കുക ..
ഉപേക്ഷിക്കപെട്ടവര്‍ക്കായി ... സ്നേഹം നിഷേധിക്കപെട്ടവര്‍ക്കായി ...
"ജീവിതത്തില്‍ നേരിയ ഒരു കൈത്തിരി നാളമെങ്കിലും ലഭിച്ചിരുനെങ്കില്‍...
കരുണ കാട്ടിയിരുന്നെങ്കില്‍ ...ചിലപ്പോഴൊക്കെ ആഗ്രഹിച്ചിട്ടുണ്ട് ഞാനും .."



dated on : somday in last feb [2008]

7 comments:

Aneesh Alias Shinu said...

hats off dirhsyaa........ a nice thght! njaan praarthikkumbo selfish aallaaaa orikkalum...... njaan enikku vendi praarthikkaaru koodiyilla........., satyam

കാസിം തങ്ങള്‍ said...

നല്ല ഓര്‍മ്മപ്പെടുത്തല്‍. ആശംസകള്‍.

Akash Marathakam said...

gud... strong words ...
best wishes

akhi said...

ഓര്‍മ്മപ്പെടുത്തല്‍

മറവിയുടെ
പെരുമഴക്കാലത്തിലും......

ഞാന്‍ എന്താപറയുക;
വാക്കുകള്‍ കിട്ടുന്നില്ല

ഇനിയും എഴുതണം:
ഓര്‍മ്മകള്‍
മങ്ങുന്‍പോള്‍
വാക്കുകളുടെ ഈ
ദ്യശ്യവിരുന്നിനായ്
ഞാന്‍ കാത്തിരിക്കുന്നു.

മിര്‍ഷാദ് said...

ആഗ്രഹങ്ങള്‍ സഫലീകരിക്കട്ടെ ....... പ്രാര്‍ഥിക്കാം കൂടെ ഞാനും

ajith said...

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം..

Unknown said...

എവിടെയോ വായിച്ചിട്ടുണ്ട് പ്രാര്‍ഥിക്കുന്ന ചുണ്ടുകളെക്കാള്‍ നല്ലത് സേവിക്കുന്ന കൈകള്‍ ആണെന്ന്.. അത് തന്നെയാണോ താങ്കള്‍ പറഞ്ഞതിന്റെയും വ്യംഗ്യം?
നല്ല ചിന്തകള്‍ തന്നെ.