ill fated fellows

Sunday, December 28, 2008

യുഗങ്ങളുടെ പ്രണയം




യുഗങ്ങളുടെ പ്രണയം
ത്രേതാ യുഗത്തില്‍ ഒന്ന്
ദ്വാപര യുഗത്തില്‍ മറ്റൊന്ന്
എന്നിട്ട്
ആരെന്തു നേടി
ഒരുവള്‍ക്ക്‌ വനവാസവും പിന്നെ അഗ്നിപ്രവേശവും
മറ്റൊരുവള്‍ക്ക് വിരഹവും പിന്നെ കണ്ണിരും
മൂകസാക്ഷികളാക്കപ്പെട്ടു
സരയൂവും കാളിന്ദിയും.....




11 comments:

Aneesh Alias Shinu said...

this smal one lists top in ma fav clxn. it depicts a lotttttttt....... n am reali sori abt this unfinished image!!! :'(

ദൃശ്യ- INTIMATE STRANGER said...

itz ok aneesh.......
lik once u told me."poorthiyaakkathathinu athindethaya oru saundariyam ondu"
athupole thanneya...
ende foolishnessnu oru roopam kodukkunath aneesh alle..thankx dear....

Aneesh Alias Shinu said...

alwayz drish.....

but dat sayin was already dere in yor drafts!!! :)

Aneesh Alias Shinu said...

:)

smitha adharsh said...

പ്രണയം എന്നും കിനാവും,ഒപ്പം കണ്ണീരും സമ്മാനിക്കുന്നുണ്ട്..എന്നിട്ടും യുഗ യുഗാന്തരങ്ങളായി അത് തുടര്‍ന്ന് കൊണ്ട് ഇരിക്കുന്നു..
നല്ല വരികള്‍..

Joker said...

ആയിരം വരികള്‍ക്ക് പകരം നില്‍ക്കുന്നു. നേട്ടങ്ങളുടെ കണക്കെടുക്കുമ്പോള്‍ നമ്മള്‍ കണ്ണുകള്‍ ഒരിടത്ത് മാത്രം ഉറപ്പിച്ച് നിര്‍ത്തേണ്ടിവരും, അല്ലെങ്കില്‍ അതിന്റെ വ്യര്‍ഥത വ്യക്തമാവും......

കാവാലം ജയകൃഷ്ണന്‍ said...

ചിന്തയെ അര്‍ത്ഥങ്ങളില്‍ സന്നിവേശിപ്പിക്കുന്ന വരികള്‍. നന്നായിരിക്കുന്നു. ഹ്രസ്വം,ലളിതം,മനോഹരം.

കാളിന്തി-കാളിന്ദി എന്നു തിരുത്തിക്കൂടെ?

പുതുവര്‍ഷ ആശംസകള്‍

ദൃശ്യ- INTIMATE STRANGER said...

smitha: joker: jayakrishnan:
thank u for yor comments..hapy newyear..
jayakrishan : kaalinthi correct cheythittund..a spcl thanks theetu choondi kaatiyathinu..
aneesh: mandathalangalkku koottu nilkkunnathinu oru 1000thanks..pinne koode ninnu mandatheram padichathinu oru 1000 congrats

Aneesh Alias Shinu said...

eniku 1000 poraaa........ 1001 venam :)

syam said...

nice thought. very well portrayed.

ajith said...

കലിയുഗത്തിലോ...?