മൊഴികളില്‍ അലിയിച്ചു ഞാന്‍ പങ്കുവെയ്ച്ചതെല്ലാം
-എന്റെ പ്രണയം
മിഴികളില്‍ ആരുമറിയാതെ ഒളിപ്പിച്ചിരുന്നതും
മിഴികളില്‍ ആരുമറിയാതെ ഒളിപ്പിച്ചിരുന്നതും
-എന്റെ പ്രണയം
വാക്കുകളില്‍ ഇഴചെര്ത്തതും
വാക്കുകളില്‍ ഇഴചെര്ത്തതും
-എന്റെ പ്രണയം
നിന്റെ സാമീപ്യത്തില്‍ ഉന്മാദത്തില് എത്തിയിരുന്നതും
നിന്റെ സാമീപ്യത്തില്‍ ഉന്മാദത്തില് എത്തിയിരുന്നതും
-എന്റെ പ്രണയം
പറയാതെ ഞാനീ പറയുന്നതും
-എന്റെ പ്രണയം പറയാതെ ഞാനീ പറയുന്നതും
എങ്കിലുമിന്നും അറിയാതെ പോകയോ നീ
-എന്റെ പ്രണയം
കാണാതെ പോകയോ
-എന്നിലെ പ്രണയിനീ ഭാവം അറിഞ്ഞിട്ടും അറിയാതെ പോകരുതീ
- പ്രണയിനിയെ
ഒരിക്കലെങ്കിലും ഒരു പുഞ്ചിരി നല്‍കുക
-എന്നിലെ പ്രണയിനിക്കായി
നിന്റെ സൂര്യ നേത്രങ്ങളില്‍ എന്റെ പ്രണയം
ഞാനൊന്ന് വായിച്ചുകൊള്ളട്ടെ
ഒരു മാത്ര നേരമെങ്കിലും.......
10 comments:
hey... Ur words have life.. they really speaks to us...
hey.. which software r u using to convert eng to malayalam..
പറയാന്‍ നീ മറന്നതും ....
അറിയാന്‍ ഞാന്‍ മറന്നതും
പ്രണയം ...
നന്നായിരിക്കുന്നു ...
ആശംസകള്‍
ദിപ് ....
good lines.
best wishes.
DAVIS: thank u 4 reading..
disz google transliteration
deep:thanku
d man to walk vid: :P
young man..:thank u
-എന്റെ പ്രണയം
:)
നന്നായിട്ടുണ്ട് ഇഷ്ടായി .എല്ലാ ഭാവുകങ്ങളും
എന്റെ കൂട്ടുകാരിക് എല്ലാവിദ നന്മകളും നേരുന്നു
സ്നേഹത്തോടെ വിനയന്
പ്രണയം അറിയാതെ പോവുന്നത്, ഒരു കാര്‍മേഘം പെയ്യാതെ പോവുന്നത് പോലെയാണ്...ഹൃദ്യമായ ആശംസകള്‍..
too much pranayam
Post a Comment